ഇടുക്കി :ജില്ലയിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സഹായ ഉപകരണം ലഭ്യമാക്കുന്ന കേന്ദ്ര ഗവ. പദ്ധതി പ്രകാരം സഹായ ഉപകരണം ആവശ്യമുള്ളവർ ജനസേവാ കേന്ദ്രത്തിലെ കോമൺസർവ്വീസ് സെന്ററുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അവസാന തിയതി ജനുവരി 31
കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാണ് 04862 22160