ചെറുതോണി: കൊവിഡ് വ്യാപനം മൂലം സംസ്ഥാനവ്യാപകമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഫെബ്രുവരി ഒന്നിന് കോട്ടയം കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസ് ഹാളിൽ കൂടാൻ തീരുമാനിച്ചിരുന്ന കേരള കർഷകയൂണിയൻ സംയുക്തയോഗം മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു.