
തലയനാട് : മുണ്ടമറ്റത്തിൽ മത്തായി അഗസ്തി (അപ്പച്ചൻ ചേട്ടൻ -95 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ മറിയകുടി മീനച്ചിൽ മാളിയേക്കൽ കുടുംബാംഗം . മക്കൾ :കുട്ടിച്ചൻ (കാനഡ) , പ്രൊഫ.രായിച്ചൻ (റിട്ട.പ്രൊഫസർ,സെന്റ് തോമസ് കോളജ്,പാല) , ബെന്നി ( തലയനാട്), റോയി (കാനഡ) , ചാക്കോച്ചൻ (കാനഡ) , ഫാ.ബാബു അഗസ്റ്റിൻ(ടാൻസാനിയ), ഹാൻസി (കാനഡ) , ലൈമ (കാനഡ) . മരുമക്കൾ: മോളി ( കാളകെട്ടി ഏഴാച്ചേരിൽ ) , മേരികുട്ടി ( മേരിലാന്റ് തലച്ചിറ ), ആൻസി ( വെട്ടിമറ്റം പഴയിടത്ത് ), ബിന്ദു ( കടപ്ലാമറ്റം കീപ്പുറത്ത് ), ജെയിംസ് ചാക്കോ ( അരിക്കുഴ തരണിയിൽ ), ജോർജ് ( അതിരമ്പുഴ ചളുകാട്ട് ).