
തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 988 ൽ കെ.പി രാമകൃഷ്ണൻ നായർ (94) നിര്യാതനായി. സംസ്‌ക്കാരം നടത്തി. കല്ലാർ പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കർഷകനാണ് . ഭാര്യ: ഓമന. മക്കൾ :രാജേന്ദ്രൻ , രാമചന്ദ്രൻ , രാജശ്രീ (മുൻപാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് മെമ്പർ) ,രാജീവ് . മരുമക്കൾ :കലാദേവി (അംഗനവാടി ടീച്ചർ ബാലഗ്രാം ), ഉഷ, സതീശൻ , ബിന്ദു.