കട്ടപ്പന: ജില്ലയിൽ കൂടുതൽ കോകൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജനുവരി 29 ന് നടത്താനിരുന്ന കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു.