തൊടുപുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബി. സരളാദേവി (പ്രസിഡന്റ് ) , എം.എൻ. ശശിധരൻ(സെക്രട്ടറി ), പി. ജി. സഞ്ജയൻ(ട്രഷറർ), പി. അപ്പുക്കുട്ടൻ (രക്ഷാധികാരി), വൈസ് പ്രസിഡന്റുമാർ വി.എ. നാരായണപിള്ള, എം.എൻ. രാജൻപിള്ള, ടി.എ. രാജൻ, ജോയിന്റ് സെക്രട്ടറിമാർ പി.എസ്. തുളസിധരൻ, പി.ആർ. കൃഷ്ണൻ, ജയശ്രീ, മ്മറ്റി അംഗങ്ങൾ പി.എൻ. രാമകൃഷ്ണൻ, എൻ. ശശിധരൻ, പി.കെ. നാരായണപിള്ള, കെ. പങ്കജാക്ഷൻ നായർ, എൻ.കെ. രാധാകൃഷ്ണൻ, ടി. കെ. രാമചന്ദ്രൻ പിള്ള, വി.എ. സുന്ദരരാജൻ, പി.എൻ. മോഹനൻപിള്ള, പ്രസന്നകുമാർ, സുധാമണി, മായാദേവി എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായി ആർ. വാസുദേവൻ നായർ, കെ.പി. ദാമോദരൻ നായർ, കെ.ആർ. രാമചന്ദ്രൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.