മുട്ടം: ശങ്കരപ്പിള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. എതിർദിശയിൽ നിന്നും വന്ന കാറുകൾ തമ്മിൽ വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.രണ്ട് കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.