obit-amminiyamma

മണക്കാട്: പടിഞ്ഞറേയറ്റത്ത് അമ്മിണിയമ്മ (77) നിര്യാതയായി . സംസ്‌കാരം നടത്തി. ഭർത്താവ്: പ്രവിത്താനം പാട്ടുപാറയിൽ പരേതനായ പുരുഷോത്തമൻ നായർ. മകൾ: മിനി. മരുമകൻ: മണക്കാട് പ്ലാപ്പിള്ളിൽ സുരേഷ് കുമാർ.