തൊടുപുഴ : മൂലമറ്റം- കോട്ടമല റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഇന്ന് മുതൽ ഫെബ്രുവരി 12 വരെ ഗതാഗതം നിരോധിച്ചുവെന്ന് അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയർ അറിയിച്ചു.