അണക്കര : ചെല്ലാർകോവിൽ പാറയ്ക്കൽ ആന്റണി ജോസഫ് (കുട്ടിയച്ചൻ-73)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെല്ലാർകോവിൽ മാർ സ്‌ളീവാ പള്ളിയിൽ.ഭാര്യ: ഏലിയാമ് ചെല്ലാർകോവിൽ കുന്നുംപുറം കുടുംബാംഗം. മക്കൾ: സാജൻ, ബിനോയ്, കുരുവിള. മരുമക്കൾ: സജിനി,ബിൻസി,അനു.