
മേലേചിന്നാർ : ബഥേൽ ഇടത്തിൽ പരേതനായ ദേവസ്യയുടെ ഭാര്യ കത്രീന ദേവസ്യ (കുട്ടിയമ്മ -95) നിര്യാതയായി. പരേത പാലാ പാറയിൽ കുടുംബാംഗം. മക്കൾ :ബേബി അപ്പച്ചൻ, തങ്കച്ചൻ,ജോയ് ടോമി, മറിയക്കുട്ടി, ചിന്നമ്മ ,ജോളി. മരുമക്കൾ :അന്നമ്മ ,അച്ചാമ്മ ,ഷൈനി ,ലാലി ,മിനി ജോസഫ് ,ജോയി ,ജോസുകുട്ടി.