
മുതലക്കോടം :കണ്ണാത്തുകുഴിയിൽ വർക്കി കുര്യാക്കോ (പാപ്പച്ചൻ -78 ) നിര്യാതനായി .ഭാര്യ :പരേതയായ അന്നക്കുട്ടി ചിറ്റൂർ വാഴക്കൽ കുടുബാഗം .മക്കൾ ഷാജു കണ്ണാത്തുകുഴിയിൽ ഹാർഡ് വെയേഴ്‌സ് , ബാബു, ബിജു,സിജി, സിജോ(സിജോപ്പി)മരുമക്കൾ ലിസി കവിയിൽ കളപ്പുരക്കൽ , ബിജി അടപ്പൂർ , ബിൻസി നടയിൽ , ലിസി പന്തക്കൽ , സിനി വയംപാടത്ത്.സംസ്‌കാരം ഇന്ന് 3 .15 ന് മുതലകോടം സെന്റ് ജോർജ്ജ് ഫോറോന പള്ളിയിൽ.