നെടുങ്കണ്ടം: കൊവിഡ് 19 മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ നെടുങ്കണ്ടം കരുണ ആശുപത്രി സി.എഫ്.എൽ.റ്റി.സി യിലും താലൂക്കാശുപത്രിയിലുമായി ജോലി ചെയ്യുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യു ഫെബ്രുവരി 4 ന് രാവിലെ 11ന് നടത്തും. തസ്തിക, ഒഴിവുകളുടെ എണ്ണം.
മെഡിക്കൽ ഓഫീസർ 3, സ്റ്റാഫ് നേഴ്‌സ് 7, ഡേറ്റാ എൻട്രി ഓപ്പറേറ്റർ 3, ക്ലീനിംഗ് സ്റ്റാഫ് 1.
ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. (covid19jagratha.keria.gov.in)
പ്രവർത്തി പരിചയം അഭികാമ്യം, കൊവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. അപേക്ഷയും, ബയോഡേറ്റായും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകണം.
.കൂടുതൽ വിവരങ്ങൾക്ക് 8075509034 .