obit-chinnamma
ചിന്നമ്മ ജോർജ്

വണ്ണപ്പുറം: കാതിരുമോളേൽ പരേതനായ കെ.എം. ജോർജിന്റെ ഭാര്യ ചിന്നമ്മ (84)​ നിര്യാതയായി. സംസ്കാരം നടത്തി. വണ്ടമറ്റം ചേലപ്പുറം കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി, മാത്യു, ബേബി, സാലിമോൾ, ഷെലിമോൾ, ലില്ലിമോൾ. മരുമക്കൾ: സമ്പത്ത്, ജെസി, ഷൈൻ, ഫ്രാൻസിസ്, ബെന്നി, ബാസ്റ്റിൻ.