കട്ടപ്പന: പി.എസ്.സി നടത്തുന്ന കെ.എ.എസ്, ബിരുദതല മെയിൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി 15 ദിവസത്തെ സൗജന്യ ഓൺലൈൻ പരിശീലനം 31 മുതൽ കോംപറ്റീറ്റർ എഡ്യൂകോറിന്റെ നേതൃത്വത്തിൽ നടക്കും. തിരുവനന്തപുരം കെ.എ.എസ് ഇൻസ്റ്റിറ്റിയൂട്ടുമായി ചേർന്നാണ് ക്ലാസുകൾ നടത്തുന്നത്. താത്പര്യമുള്ളവർ 8138016029 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കോംപറ്റീറ്റർ സെന്റർ ഡയറക്ടർ അറിയിച്ചു.