 
തൊടുപുഴ: കാപ്പിത്തോട്ടം കാഞ്ഞിരംകുന്നേൽ (പൊന്നംപറമ്പിൽ) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. കോളപ്ര ഉന്നക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ശിവശങ്കരപിള്ള (റിട്ട. വില്ലേജ് അസിസ്റ്റന്റ്), കുമാരി, ഷാജി, അജി, സുനി (തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം), ഷിജി, ഉണ്ണി, ജിജി. മരുമക്കൾ: വിമല, ചന്ദ്രൻ, മിനി, സൗമ്യ, സാബു, അജി, ദിൽന, രഘു.