തൂക്കുപാലം കോമ്പയാർ കരമങ്ങാട്ടുവീട്ടിൽ മധുസൂദനൻ നായർ- ജ്യോതിലക്ഷ്മി ദമ്പതികളുടെ മകൻ ഹരീഷ് കുമാറും രാമക്കൽമേട് ഷീലാ ഭവനിൽ ജയകുമാർ- ഷീലാകുമാരി ദമ്പതികളുടെ മകൾ ആതിരാ ജയകുമാറും വിവാഹിതരായി.