തൂക്കുപാലം: അച്ചക്കട കരോട്ടുമുറിയിൽ വീട്ടിൽ എബ്രഹാം ചാക്കോ (കുഞ്ഞേട്ടൻ- 96) നിര്യാതനായി. സംസ്‌കാരം നടത്തി.