obit-surendran
എ. വി. സുരേന്ദ്രൻ

കൂട്ടാർ: റിട്ട: കരസേന ഉദ്യോഗസ്ഥൻ ആലുംമൂട്ടിൽ എ.വി. സുരേന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ഗീത നിർമ്മലാ സിറ്റി ഓലാനിക്കൽ കുടുംബാംഗം. സംസ്‌കാരം നടത്തി.