 
തൂക്കുപാലം: സി.പി.എം ആദ്യകാലത്തെ പ്രവർത്തകൻ ചോറ്റുപാറ ബ്ലോക്ക് നമ്പർ 553 തകടിയിൽ വീട്ടിൽ പി.ഡി. സുകുമാരൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എം.ആർ. ഭാരതി. മക്കൾ: വിജയൻ, ജയന്തി ടീച്ചർ (പുറ്റടി ട്രൈബൽ സ്‌കൂൾ), അജയൻ, ബിജു മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കരുണാപുരം. മരുമക്കൾ: കാഞ്ചന, ജയകുമാർ (ആരോഗ്യവകുപ്പ് ജീവനക്കാരൻ), ബീന, ബിന്ദു (വില്ലേജ് ഓഫീസ്, പാമ്പാടുംപാറ).