obit-chandrabose
എം.എസ് ചന്ദ്രബോസ്

തൂക്കുപാലം: കുരുവിക്കാനം ഇടത്തറ മുക്കിൽ മണ്ണിൽ വീട്ടിൽ എം.എസ് ചന്ദ്രബോസ് (72)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സമ്മ താന്നിമൂട്‌ മൈലാടിയിൽ കുടുംബാംഗം. മക്കൾ: സുനിബോസ്, സുനിൽ ബോസ്. മരുമക്കൾ: സുകുമാരൻ, ദീപ്തി.