 
ചേറ്റുകുഴി: കേരളകൗമുദി പോത്തിൻകണ്ടം ഏജന്റ് ടി.കെ. ആനന്ദിന്റെ പിതാവ് തടത്തിൽ കേശവൻ (97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: വിജയൻ, ആനന്ദൻ, രാജേന്ദ്രൻ, ഓമന, പരേതനായ മോഹനൻ. മരുമക്കൾ: അമ്മുക്കുട്ടി, സുമതി, തങ്കമ്മ, സുകുമാരൻ, പരേതയായ സാവിത്രി.