തൂക്കുപാലം : ഐക്കര തെക്കേതിൽ സുരേഷ് ബാബുവിന്റെ ഭാര്യ വിജി (45) നിര്യാതയായി. മുണ്ടി യെരുമ ഐക്കര തെക്കേതിൽ കുടുംബാംഗമാണ്. മകൻ :സുമേജ് .സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് കോമ്പ മുക്കിലുള്ള വീട്ടു വളപ്പിൽ.