
പിലിക്കോട്: വിമുക്തഭടൻ തെക്കുമ്പാടൻ ശിവശങ്കരൻ (86) നിര്യാതനായി. പരേതരായ കേളു നായരുടെയും തെക്കുമ്പാടൻ മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: എ.വി. ലക്ഷ്മി ( പിലിക്കോട്). മക്കൾ: എ.വി. അനിൽകുമാർ (സീനിയർ ന്യൂസ് എഡിറ്റർ (ഫീച്ചർ ഡസ്‌ക്) ദേശാഭിമാനി, കണ്ണൂർ), അനിത (അദ്ധ്യാപിക, എ.യു.പി സ്‌കൂൾ കൈതക്കാട്, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ്, സി.പി.എം കാലിക്കടവ് ബ്രാഞ്ച് സെക്രട്ടറി), ഡോ. അജിത ( ഹോമിയോ ഡിസ്പെൻസറി, രാമന്തളി). മരുമക്കൾ: പി.കെ. കമലാക്ഷൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കാലിക്കടവ്), കെ. ശശി (അദ്ധ്യാപകൻ, ഗവ.ഹൈസ്‌കൂൾ തൃക്കരിപ്പൂർ), ഡോ. ലേഖ ( ഹോമിയോ ഡിസ്പെൻസറി ചേലേരി). സഹോദരങ്ങൾ: വി. സരോജിനി (ബംഗളുരു), ഭാസ്കരൻ (ബംഗളുരൂ), പരേതരായ നാരായണി, മീനാക്ഷി.