കാസർകോട് :കൊവിഡ് സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയുമായി 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.
പാലക്കാട് ഡിവിഷനിൽ ഷൊർണ്ണൂർകണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്(06023),കണ്ണൂർ ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024),3) കണ്ണൂർ മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477),മംഗളൂരു കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478),5) കോഴിക്കോട് കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481).,കണ്ണൂർ ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469),ചെറുവത്തൂർ മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491),മംഗളൂരുകോഴിക്കോട് എക്സ്പ്രസ് 16610) എന്നിവയാണ് റദ്ദാക്കിയത്.
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366), കോട്ടയം കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (06431),കൊല്ലം തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425), തരുവനന്തപുരം നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435)എന്നിവയാണ് തിരുവനന്തപുരം ഡിവിഷനിൽ നിന്ന് റദ്ദാക്കിയ ട്രെയിനുകൾ