sobhana

ചാലാട്: തെക്കൻ മണലിൽ അമ്പിളി മന്ദിരത്തിൽ എ.കെ. ശോഭന (70) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. നാരായണൻ (മേസ്ത്രി, ദിനേശ് ഭവൻ, ചാലാട്). പരേതരായ കെ. കേളുവിന്റെയും (പറശ്ശിനിക്കടവ് ഹൈസ്‌ക്കൂൾ ചിത്രകലാ അധ്യാപകൻ) കെ. മാധവിയമ്മയുടെയും മകളാണ്. മക്കൾ: എം.ടി. അരുൺ (ചിത്രകാരൻ, കലാമിത്ര, ചാലാട്), പരേതയായ അമ്പിളി. സഹോദരങ്ങൾ: എ.കെ. ദിനേശൻ (റിട്ട. തഹസിൽദാർ ), ഗിരിജ (റിട്ട, മ്യൂസിക് ടീച്ചർ, വടകര), പരേതനായ ദിവാകരൻ (റിട്ട. ചിത്രകലാധ്യാപകൻ, ധർമ്മശാല). സഞ്ചയനം ചൊവ്വാഴ്ച്ച.