appukkuttan

കാഞ്ഞങ്ങാട്: മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരം ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഹൊസ്ദുർഗ് ബാറിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളാണ് അപ്പുക്കുട്ടൻ.