kurukoli-moideen
സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുഞ്ചാവി കുഞ്ഞാമദ് ഹാജി അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്ദീന്‍ എംഎല്‍എ ഉത്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സ്വാതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുഞ്ഞാമദ് പുഞ്ചാവി ഒന്നാം അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം അബ്ദുല്ലക്കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫർ, സി. മുഹമ്മദ് കുഞ്ഞി, ബഷീർ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, എ.സി.എ ലത്തീഫ്, സി.എം ഖാദർ ഹാജി, തെരുവത്ത് മൂസ ഹാജി, ടി. അന്തുമാൻ, സി.എച്ച് അബൂബക്കർ ഹാജി, സി.കെ റഹ്മത്തുള്ള, എ.പി ഉമ്മർ, ടി.കെ സുമയ്യ, മുസ്തഫ തായന്നൂർ, പി.എം ഫാറൂഖ്, റസാഖ് തായിലക്കണ്ടി, പി.പി അബ്ദുറഹ്മാൻ, സോളാർ കുഞ്ഞാമദ് ഹാജി,. ആസിഫ് ബല്ലാകടപ്പുറം, ജാഫർ മൂവരിക്കുണ്ട് സംസാരിച്ചു. പാലാട്ട് ഇബ്രാഹിം സ്വാഗതം പറഞ്ഞു.