കുറ്റ്യാടി : പൂതംപാറയിലെ , കോയിത്താനം കമല (മാതു ) (73) നിര്യാതയായി.
ഭർത്താവ്: പരേതനായ രാജപ്പൻ, മക്കൾ : വിജയൻ കോയിത്താനം, വിനോദൻ ,വിജീഷ്, മരുമക്കൾ : റീന
(എടച്ചേരി) ഷീബ (നാദാപുരം) സുജിന (തളീക്കര )സഹോദരങ്ങൾ: ബാലൻ, ബാബു, രാജൻ, സരോജിനി, തങ്കമണി.