new
അമ്മുക്കുട്ടി

പന്നിയങ്കര: പരേതനായ ആശാരിക്കണ്ടി മാധവന്റെ ഭാര്യ അമ്മുക്കുട്ടി (82) നിര്യാതയായി. മക്കൾ: പരേതനായ ബാബുരാജൻ, പുഷ്പരാജൻ, ശ്രീജ. മരുമക്കൾ: ശിവൻ ഉള്ളണം, അജിത, ചിത്ര.