news
കുട്ടൻ

ഒളവണ്ണ: ചുങ്കം കരുവങ്ങാട്ട് കോട്ടയിൽ കുട്ടൻ (80) നിര്യാതയായി. ഭാര്യ: തോട്ടോളി സരസു. മക്കൾ: ഷാജി, ഷീബ. പരേതനായ ചോയിക്കുട്ടിയുടെ മകനാണ്. സഹോദരങ്ങൾ: കേളു, പരേതയായ കുട്ടിമാളു, കല്യാണി, മാധവി. സഞ്ചയനം ചൊവ്വാഴ്ച.