 
കണ്ണങ്കര: പട്ടർപാലം പരേതനായ പെന്നപ്പുറത്ത് സദാനന്ദന്റെ ഭാര്യ സുമതി(74) നിര്യാതയായി. മക്കൾ: സുജീഷ്(മേഴ്സി പവർ ടൂൾസ്), സുമേഷ്,സിന്ധു. മരുമക്കൾ:റിമ, കൃഷ്ണൻ. സഹോദരങ്ങൾ:സുരേന്ദ്രൻ, പരേതരായ സാവിത്രി, വിശ്വനാഥൻ,അശോകൻ,സഹദേവൻ,സദാനന്ദൻ,സണ്ണി.
സഞ്ചയനം. വെള്ളിയാഴ്ച.