kunjimuhammed
കുഞ്ഞിമുഹമ്മദ്

അമ്പലവയൽ: താറ്റിയാട് കണ്ണൻകാടൻ കുഞ്ഞിമുഹമ്മദ് (64) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: കമറുദ്ദീൻ, മുനീർ, നിഷാദ്, നിയാസ്, ഫസീല. മരുമക്കൾ: അഷറഫ്, തസ്‌ലീന റഷ്ലീൻ, സീനത്ത്, ഷാഹിന, അർഷിദ.