kunnamangalam-death
ശോഭന

കുന്ദമംഗലം: ചാത്തമംഗലം നെച്ചൂളി ചപ്പങ്ങത്തോട്ടത്തിൽ ശോഭന (62) നിര്യാതയായി. (പരേതനായ കുട്ടാപ്പു കല്ല്യാണി എന്നിവരുടെ മകളാണ്). ഭർത്താവ്: നാരായണൻ. മക്കൾ:നിബാഷ്, നിമിഷ. മരുമക്കൾ:ശിഖ, സജിത്. സഹോദരങ്ങൾ:കാഞ്ചന, പരേതനായ ബാബു, തങ്കമണി, പ്രദീപ് കുമാർ, ബൈജു. ശവസംസ്‌കാരം - ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ.