കോഴിക്കോട്: 31ാമത് ജേസീസ് നഴ്സറി കലോത്സവം ഓൺലൈനായി ഫെബ്രുവരിയിൽ നടത്തും. കൊവിഡ് പശ്ചാത്തലത്തിലാണ് കലോത്സവം ഓൺലൈനായി നടത്തുന്നത്.

യു.കെ.ജി വിഭാഗത്തിൽ കഥപറയൽ (ഇംഗ്ളീഷ്, മലയാളം ) , നാടോടി നൃത്തം, , സംഘഗാനം (ഇംഗ്ളീഷ്, മലയാളം ), സംഘനൃത്തം, ഒപ്പന എന്നിങ്ങനെ ഏഴ് മത്സരങ്ങൾ ഉണ്ടായിരിക്കും. എൽ.കെ.ജി വിഭാഗത്തിൽ ആംഗ്യപാട്ട് (ഇംഗ്ളീഷ്, മലയാളം ) , ഫാൻസി ഡ്രസ്, സംഘഗാനം (ഇംഗ്ളീഷ്, മലയാളം ) തുടങ്ങി അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.കൂടുതൽ വിവരങ്ങൾ ഫോൺ : 8075031668