sreedharan
ശ്രീധരൻ

കോളേരി: വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും സുൽത്താൻ ബത്തേരിയിലെ ശ്രീവിലാസം ഏജൻസി (തയ്യൽ മെഷീൻ) ഉടമയുമായ ശ്രീവിലാസം ശ്രീധരൻ (93) നിര്യാതനായി.

ഭാര്യ: ഭാർഗവി. മക്കൾ: സൂര്യപ്രകാശ്, സൂര്യപ്രഭ, സൂര്യകുമാർ, സൂര്യബിന്ദു. മരുമക്കൾ: സിന്ധു, സുഷമ, ഹിരോഷി.