കുന്ദമംഗലം: പയമ്പ്ര എരഞ്ഞിക്കോടി ജയന്തി (ദമയന്തി, 60) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞിക്കോടി സുരേന്ദ്രൻ. മക്കൾ: പ്രഷീന, പ്രഷോഭ്. മരുമക്കൾ: സജീഷ്, ലിഖിന. സഹോദരങ്ങൾ: ശ്രീമണി, ജാനകി, പ്രസന്നകുമാരി, ഷൈലജ, ആനന്ദൻ. സഞ്ചയനം വ്യാഴാഴ്ച.