 
കോഴിക്കോട്: ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്‌ജിനു സമീപത്തെ 'ടൈക്കൂൺ" ഇരുചക്ര വാഹന സ്പെയർ പാർട്സ് സ്ഥാപന ഉടമ എൻ.എം.അബ്ദുറഹ്‌മാൻ ( 78 ) കുറ്റിച്ചിറ വയലിൽ 'ഫജറി"ൽ നിര്യാതനായി. എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: റുക്കിയ. മക്കൾ: ഫജർ ( ടൈക്കൂൺ സ്പെയർ പാർട്ട്സ് ), ഫജീന, ഷാനിയ, ഹിബ.
മരുമക്കൾ: അബ്ദുൽ ലത്തീഫ് (കാലിഫർ), മുജീബ്, ഫായിസ് (ഇരുവരും ദുബായ് ), റഷീന.
സഹോദരങ്ങൾ: എൻ.എം.ഉസ്മാൻ കോയ, ബിച്ചാത്തു, സൈനബി, പരേതനായ ആലിക്കോയ.