news
എം.സരോജിനി അമ്മ

നരിക്കുനി: ശിവപുരം ന്യൂ എ.എൽ.പി സ്കൂൾ റിട്ട.അദ്ധ്യാപിക കാരുകുളങ്ങരതാഴെ ഒതയോത്ത് എം.സരോജിനി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.മാധവൻ നായർ. മകൻ: ഡോ.എം.പി.പ്രേംനാഥ് (എം.എസ് ഡെന്റൽ ക്ലിനിക്ക്, നരിക്കുനി). മരുമകൾ: ഡോ.എസ്.ശ്രീജ (കക്കോടി).