kunnamangalam-death
കുഞ്ഞിമ്മയ്യ

കുന്ദമംഗലം: കാരന്തൂർ കല്ലറപറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ (95) നിര്യാതയായി. മക്കൾ: മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, ഹസ്സൻ, അബ്ദുൽസത്താർ, ആയിഷാബി.
മരുമക്കൾ: അബ്ദുൽസലാം (കൊടിയത്തൂർ), ലൈല, സുബൈദ, ഹവ്വാ ഉമ്മ, സക്കീന.

--