കട്ടിപ്പാറ: ചമൽ കുന്നുമ്മൽ ശ്രീനിവാസൻ (54) നിര്യാതനായി. പരേതരായ രാമൻകുട്ടി നായരുടെയും മാധവി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ബാബു, സുരേഷ്, ഗിരീഷ്, ലത, കമല, പരേതരായ രവി, നാരായണൻകുട്ടി, പത്മിനി, ദാക്ഷായണി.