neews
മുഹമ്മദ്

തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ജമീല, സുലൈഖ, ഷാജഹാൻ. മരുമക്കൾ: റഷീദ് (മലോറം), യൂസഫ് (മങ്ങാട്), റസീന (കാരമൂല).