kunnamangalam-news
കോമളവല്ലി

ചാത്തമംഗലം: കട്ടാങ്ങൽ എടച്ചെമ്പകശ്ശേരി കോമളവല്ലി (65) നിര്യാതയായി. ഭർത്താവ്:മുല്ലേരി വാസു നമ്പ്യാർ. മക്കൾ: ഡോ.ദിവ്യ, ദിലീപ് (ഇന്ത്യൻ എയർഫോഴ്‌സ്). മരുമകൻ:കെ.എം.ബിജു(ഏഷ്യാനെറ്റ് ന്യൂസ്, തിരുവനന്തപുരം). സഹോദരങ്ങൾ:സാവിത്രി ദേവി, വാസുദേവകുറുപ്പ്, ശ്രീനിവാസകുറുപ്പ്,പരേതനായ ബാലകൃഷ്ണക്കുറുപ്പ്. സഞ്ചയനം.ബുധനാഴ്ച.