santha
ശാന്ത

കൽപ്പറ്റ: പരേതനായ കൽപ്പറ്റ ദ്വാരക എസ്റ്റേറ്റ് ഉടമ ടി.വി.എസ്.മണിയുടെ ഭാര്യ ശാന്ത സുബ്രഹ്മണ്യൻ (83) നിര്യാതയായി. മക്കൾ: ടി.എസ്.വെങ്കിട സുബ്രഹ്മണ്യൻ, രമ, ഉമ, പത്മ. മരുമക്കൾ: ടി.ആർ.മീന, ടി.വി.അശോക്, കെ.ശ്രീനിവാസൻ, എസ്.സുന്ദർരാജൻ. സഞ്ചയനംഇന്ന് രാവിലെ 10 മണിക്ക്.