janu
ജാനു

കല്ലായി: അയ്യങ്കാർ റോഡ്, ഇല്ലത്ത് പറമ്പ് പരേതനായ തയ്യിൽ ആണ്ടിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: ശോഭ , രജനി, സന്തോഷ്, സജിനി, പ്രവീൺ, മരുമക്കൾ: ആണ്ടിക്കുട്ടി, പരേതനായ ഹരിദാസൻ , സിനി, മിനി