death
രവീന്ദ്രൻ

വടകര: വെള്ളികുളങ്ങര നടയ്ക്ക് തെക്കെ പറമ്പത്ത് രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: രോഷിത്, രോഷ്‌നി. മരുമക്കൾ: അമിത, വിനീഷ് കുമാർ. സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, പരേതനായ ബാബു.