news
ദേവകി

നടുവത്തൂർ: കുപ്പേരിക്കണ്ടി മീത്തൽ ദേവകി (65 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഷീന, സലജ, ശൈലേഷ്, ഷൈബ. മരുമക്കൾ: ബാലകൃഷ്ണൻ, ഷിജു, ഷിജി. സഹോദരങ്ങൾ: പരേതനായ രാമൻ, നാണു, കമല, രാധ, ഗീത.