new
രാധാമണി

കോഴിക്കോട്: നെല്ലിക്കോട് ജി.ജി.എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക കോവൂർ ഹരിതപുരം കോളനിയ്ക്ക് സമീപം രാധാനിവാസിൽ എസ്.രാധാമണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.രാമചന്ദ്ര പൈ (റിട്ട. അദ്ധ്യാപകൻ, ചേവായൂർ എ.യു.പി സ്‌കൂൾ). മക്കൾ: ആർ.ഗീതാമണി (സെക്രട്ടറി, കുമ്പള ഗ്രാമപഞ്ചായത്ത്, കാസർകോട്), ആർ.വെങ്കിടേശ്വര പൈ (കാനറ ബാങ്ക്, വെള്ളിമാടുകുന്ന്). മരുമക്കൾ: ദിവാകര നായക് (റിട്ട. എച്ച്.എൽ.കെ, കാസർകോട് ലൈറ്റ് ഹൗസ്), രേഖ വെങ്കിടേഷ്.