balakrishnapillai-86

താമരശ്ശേരി: വെഴുപ്പൂർ വാര്യത്ത് കൊല്ലം നീണ്ടകര പരിമണം മഠത്തിൽ പി. ബാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: അംബികാദേവി. മക്കൾ: ദീപ (അദ്ധ്യാപിക, എളേറ്റിൽ എം.ജെ.എച്ച്.എസ്), പരേതയായ സീബ, സിനി (അദ്ധ്യാപിക, കൊല്ലം മീനാക്ഷി വിലാസം എച്ച്.എസ്.എസ്). മരുമക്കൾ: പ്രൊഫ. കെ. ഉണ്ണിക്കൃഷ്ണൻ നായർ (ഐ.ഐ.എം.കെ), എസ്. അജിത്കുമാർ (അദ്ധ്യാപകൻ, വാകയാട് എൻ.എച്ച്.എസ്.എസ്), ഡി. ജഗദീശ് (സെക്രട്ടേറിയറ്റ്).