മുക്കം: നോർത്ത് മാമ്പറ്റ എറുവാട്ടുപാറ കപ്യേടത്ത് ശ്രീദേവി അമ്മ (79) നിര്യാതയായി ഭർത്താവ്: എരഞ്ഞിക്കൽ ശങ്കരൻനായർ. മക്കൾ:സുഗുണ കുമാർ, ഗിരിജ, ഷീജ, ഷാജു,പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: രേഷ്മ, അനിത, സിമി. സഞ്ചയനം വ്യാഴാഴ്ച്ച.